നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അനിശ്ചിതത്വം അവസാനിച്ചു; ഇന്റലിജൻസ്​ മുൻ മേധാവി മുസ്​തഫ ഖാദിമി ഇറാഖ്​ പ്രധാനമന്ത്രി

  അനിശ്ചിതത്വം അവസാനിച്ചു; ഇന്റലിജൻസ്​ മുൻ മേധാവി മുസ്​തഫ ഖാദിമി ഇറാഖ്​ പ്രധാനമന്ത്രി

  സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ ​മഹ്​ദി രാജിവെച്ചതോടെയാണ്​ പുതിയ തെരഞ്ഞെടുപ്പ്​ നടന്നത്

  New Prime Minister of Iraq

  New Prime Minister of Iraq

  • Share this:
   ബാഗ്​ദാദ്​: ഇറാഖ്​ പാർലമെൻറ്​ പുതിയ പ്രധാനമന്ത്രിയായി ഇൻറലിജൻസ്​ മുൻ മേധാവി മുസ്​തഫ അൽ ഖാദിമിയെ തെരഞ്ഞെടുത്തു. അമേരിക്കയുമായി ശക്തമായി ബന്ധം പുലർത്തുകയും പ്രായോഗികതാവാദം മുറുകെപിടിക്കുകയും ചെയ്യുന്ന നേതാവാണ്​ ഖാദിമി.

   സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ ​മഹ്​ദി രാജിവെച്ചതോടെയാണ്​ പുതിയ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെന്റ് 250ലധികം അംഗങ്ങൾ പ​ങ്കെടുത്തു. 15 മന്ത്രിമാർ ഉൾപ്പെടെ മുസ്​തഫ അൽ ഖാദിമിയെ പിന്തുണച്ചു. വ്യാപാരം, നീതിന്യായം, സംസ്​കാരം, കൃഷി, കുടിയേറ്റ വകുപ്പ്​ മന്ത്രിമാർ ഖാദിമിക്കെതിരെ വോട്ട്​ ചെയ്​തു.
   TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ കസേരയിൽ ശ്രീധന്യ; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ആ വീഡിയോ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
   ഇറാഖിലെ ജനങ്ങൾക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അതിനായി എല്ലാ രാഷ്​ട്രീയ പ്രവർത്തകരും മുന്നോട്ടുവരണമെന്നും ഖാദിമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
   First published:
   )}