• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെല്ലുവിളിച്ച് ഇറാൻ; 'സിംഹത്തെ എതിർത്താൽ ട്രംപിന് പശ്ചാത്തപിക്കേണ്ടി വരും'

News18 Malayalam
Updated: July 23, 2018, 7:11 AM IST
വെല്ലുവിളിച്ച് ഇറാൻ; 'സിംഹത്തെ എതിർത്താൽ ട്രംപിന് പശ്ചാത്തപിക്കേണ്ടി വരും'
News18 Malayalam
Updated: July 23, 2018, 7:11 AM IST
ദുബായ്: അമേരിക്കയ്ക്ക് എതിരെ മുന്നറിയിപ്പുമായി ഇറാൻ. ശത്രുതാപരമായ നിലപാടുമായി മുന്നോട്ട് പോകാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് എങ്കിൽ അത് യുദ്ധത്തിന്റെ ചുവടുവെപ്പ് ആയിരിക്കും എന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി.

2015ലെ ആണവകരാറിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത് മുതൽ ഇറാന് എതിരായ ഉപരോധങ്ങൾ പുനസ്ഥാപിക്കും എന്ന് ട്രംപ് ഭീഷണി മുഴക്കുകയാണ്. സിംഹങ്ങളുടെ വാലുപിടിച്ച് കളിക്കരുത്. പശ്ചാത്തപിക്കേണ്ടിവരും എന്നും ട്രംപിന് റൂഹാനി താക്കീത് നൽകി.

ഇറാനു മേൽ ഉപരോധം തുടർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയും എന്ന് റൂഹാനി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...