ഭൂമിക്ക് മുകളിലെ ആ ഭീഷണി ഒഴിവായി; ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു
യൂറോപ്യൻ സാറ്റലൈറ്റ് സംവിധാനമായ കോപ്പർനിക്കസാണ് ആർട്ടിക്കിന് മുകളിലെ സുഷിരം അടഞ്ഞത് കണ്ടെത്തിയിരിക്കുന്നത്.

News18
- News18 Malayalam
- Last Updated: April 27, 2020, 12:35 PM IST
ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു. യൂറോപ്യൻ സാറ്റലൈറ്റ് സംവിധാനമായ കോപ്പർനിക്കസാണ് ആർട്ടിക്ക് മുകളിലെ സുഷിരം അടഞ്ഞെന്ന ശുഭവാർത്ത കണ്ടെത്തിയിരിക്കുന്നത്.
ആര്‍ട്ടിക് മേഖലയുടെ മുകളിലായിരുന്ന ഈ സുഷിരത്തിന് 10 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയാണ് ഉണ്ടായിരുന്നത്. ഇതു വലുതായി ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലേക്കെത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ അപകടകരമായേനെ. കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് കണ്ടെത്തിയത്. You may also like:COVID 19 | ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS]
അതേസമയം കോവിഡ് ലോക് ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണത്തിലുണ്ടായിട്ടുള്ള കുറവുമായി ഇതിനു ബന്ധമില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. സുഷിരമുള്ള ഭാഗത്തേക്ക് തണുത്ത വായു എത്തിയതിെ തുടർന്നുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്തരീക്ഷ മലിനാകരണത്തെ തുടർന്ന് ഉണ്ടാകുന്ന ക്ലോറോഫ്ലൂറോകാർബൺ (സിഎഫ്സി) വാതകങ്ങളുമായി പ്രതിപ്രവർത്തിച്ചാണ് ഓസോൺ പാളിയിൽ സുഷിരം രൂപപ്പെട്ടത്.
ആര്‍ട്ടിക് മേഖലയുടെ മുകളിലായിരുന്ന ഈ സുഷിരത്തിന് 10 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയാണ് ഉണ്ടായിരുന്നത്. ഇതു വലുതായി ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലേക്കെത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ അപകടകരമായേനെ. കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് കണ്ടെത്തിയത്.