• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂരിരുട്ടും കൊടുംതണുപ്പുമുള്ള രണ്ടര കിലോ മീറ്റര്‍; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

News18 Malayalam
Updated: July 8, 2018, 10:30 PM IST
കൂരിരുട്ടും കൊടുംതണുപ്പുമുള്ള രണ്ടര കിലോ മീറ്റര്‍; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ
News18 Malayalam
Updated: July 8, 2018, 10:30 PM IST
ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെയാണ് ദൗത്യസംഘം പുറത്തെത്തിച്ചത്. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കും.

പ്രത്യേക പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധരാണ് നാലു കുട്ടികളെ അതിസാഹസികമായി ഗുഹയുടെ പുറത്തെത്തിച്ചത്.
കൂരിരുട്ടില്‍ കൊടുംതണുപ്പും വഴുക്കലുമുള്ള ഗുഹയുടെ നാലുകിലോമീറ്റര്‍ ദൂരമാണ് ഡൈവര്‍മാര്‍ കുട്ടികളെയും വഹിച്ചെത്തിയത്.

11 മുതല്‍ 16 വയസുവരെയുള്ള കുട്ടികളും 25 വയസുള്ള അവരുടെ കോച്ചുമാണ് ജൂണ്‍ 23-ന് ഗുഹയില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാനായി തയാറാക്കിയ പദ്ധതി ഇങ്ങനെ.



 
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...