• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊതുമാപ്പ് പ്രയോജപ്പെടുത്താൻ ഇന്ത്യക്കാർക്കായി ഹോട്ട് ലൈൻ നമ്പർ


Updated: July 23, 2018, 11:03 PM IST
പൊതുമാപ്പ് പ്രയോജപ്പെടുത്താൻ ഇന്ത്യക്കാർക്കായി ഹോട്ട് ലൈൻ നമ്പർ

Updated: July 23, 2018, 11:03 PM IST
അബുദാബി: യുഎഇയിൽ പൊതുമാപ്പ് കാലാവധി ആരംഭിക്കാനിരിക്കെ ഇന്ത്യക്കാർക്കായി അധികൃതർ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നു. പൊതുമാപ്പിനായി അപേക്ഷ നൽകുന്ന ഇന്ത്യക്കാർക്കായി പ്രത്യേക ഹോട്ട് ലൈൻ നമ്പരും ഇ-മെയിൽ വിലാസവും ഉണ്ട്. 24 മണിക്കൂറും ഉപയോഗപ്പെടുത്താവുന്ന ഈ സൌകര്യങ്ങൾ വഴി പൊതുമാപ്പിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും ലഭിക്കും. ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് പുതിയ സൌകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഹോട്ട് ലൈൻ നമ്പർ- 056 546 3903
ഇ-മെയിൽ: indiaindubai.amnesty@gmail.com



2018 ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍