• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ മടക്കി വിളിച്ചു

gopika.gs
Updated: March 16, 2018, 12:10 AM IST
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ മടക്കി വിളിച്ചു
NEW DELHI, INDIA - MARCH 18: Sohail Mahmood during the 174th anniversary celebrations of the Independence of the Dominican Republic, at Leela Palace, on March 18, 2018 in New Delhi, India. One could witness that the Latin American culture is all about getting in the groove, as guests swayed in their salsa moves to popular Spanish tracks such as Despacito and Mi Gente. The icing on the cake were Latin delicacies served through the evening, such as churros and tacos, and specially curated cocktails. (Photo by Raajessh Kashyap/Hindustan Times via Getty Images)
gopika.gs
Updated: March 16, 2018, 12:10 AM IST
ന്യൂഡല്‍ഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്, ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ മടക്കി  വിളിച്ചു.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്ഥാന്‍ പരാതി നല്‍കിയിരുന്നു.

അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ നിരന്തരം അപമാനിക്കുന്നുണ്ട്. തങ്ങള്‍ ഇതിനെ നയതന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍