• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമേരിക്കയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് മരിച്ചു


Updated: July 19, 2018, 9:51 AM IST
അമേരിക്കയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് മരിച്ചു

Updated: July 19, 2018, 9:51 AM IST
വാഷിങ്ടൺ: അമേരിക്കയില്‍ പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ പൈലറ്റ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്വദേശി നിഷ സെജ് വാള്‍ ആണു മരിച്ചത്. യു എസ് സമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഫ്‌ലോറിഡ എവര്‍ഗ്ലേഡ്‌സിനു മീതേ പറക്കുമ്പോൾ ആയിരുന്നു വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. നിഷയെ കൂടാതെ അമേരിക്കന്‍ സ്വദേശശികളായ രണ്ടുപേരാണ് മരിച്ചത്.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍