സിംഗപൂർ: ഇന്തോനേഷ്യയിലെ ദ്വീപായ സുമാത്രയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറഞ്ഞു.
ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യൻ ജിയോഫിസിക്സ് ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അതേസമയം, ഭൂചലനത്തെ തുടർന്ന് നാശനാഷ്ടങ്ങളോ ആൾ നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.