• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റഷ്യയൻ പള്ളിയിൽ വെടിവയ്പ്;അ‍ഞ്ചു മരണം

gopika.gs
Updated: February 19, 2018, 3:54 PM IST
റഷ്യയൻ പള്ളിയിൽ വെടിവയ്പ്;അ‍ഞ്ചു മരണം
gopika.gs
Updated: February 19, 2018, 3:54 PM IST
മോസ്കോ:റഷ്യയൻ നോർത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ ഓർത്തഡോക്സ് പള്ളിയില്‍ നടന്ന വെടിവയ്പിൽ അ‍ഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു.ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥ‌ർക്കും പരിക്കേറ്റു. യുവാവായ അക്രമി,പോലീസിന്റെ വെടിയെറ്റു മരിച്ചു.മോസ്ക്കോയിലെ കിസ്ല്യർ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്.

ചെച്നിയക്കു സമീപമുള്ള നോ‌ർത്ത് കോക്കസസിൽ നിന്നെ നിരവധിപേർ ഭീകരസംഘടനയായ ഐ.എസിൽ ചേർന്നതായി സൂചനകളുണ്ട്.അടുത്തിടെ ദഗസ്ഥാനിലുണ്ടായ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
First published: February 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍