• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചൈനയെ അനുകൂലിക്കുന്ന കെ പി ഒലി നേപ്പാള്‍ പ്രധാനമന്ത്രി


Updated: February 16, 2018, 2:59 PM IST
ചൈനയെ അനുകൂലിക്കുന്ന കെ പി ഒലി നേപ്പാള്‍ പ്രധാനമന്ത്രി
(REUTERS file photo)

Updated: February 16, 2018, 2:59 PM IST
നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി സിപിഎൻ യുഎംഎൽ നേതാവ് കെ പി ശര്‍മ്മ ഒലി അധികാരമേറ്റു. രണ്ടാംവട്ടമാണ് കെ പി ഒലി നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്. ചൈന അനുകൂല നിലപാട് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് കെ പി ശര്‍മ്മ ഒലി അറിയപ്പെടുന്നത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് ഷേർ ബഹദൂർ ദുബെ രാജിവച്ചു. തുടർന്നായിരുന്നു ഒലി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേപ്പാള്‍ പാര്‍ലമെന്‍റില്‍ 274ല്‍ 174 സീറ്റ് നേടിയാണ് സിപിഎൻ ഉള്‍പ്പടെയുള്ള ഇടതുമുന്നണി ഭൂരിപക്ഷം നേടിയത്.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍