• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു


Updated: November 8, 2018, 8:28 PM IST
മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

Updated: November 8, 2018, 8:28 PM IST
ഖമീസ് മുശൈത്ത്: സൗദി അറേബൃയിലെ ഖമീസ് മുശൈത്തില്‍ തൃശൂര്‍ തളിയില്‍ സ്വദേശി മാധവന്‍ ചിറ്റിലപ്പറമ്പ് എന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് (വൃാഴം) രാവിലെ 8.30നാണ് മാധവൻ അന്തരിച്ചത്. മൃതദേഹം ഖമീസ് മുശൈത്ത് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇരുപതു വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. നാട്ടില്‍ അവധിക്കുപോയി വന്നത് മൂന്നു മാസം മുമ്പാണ്. ഭാരൃ രാജി, മക്കള്‍- മഞ്ജു, മനീഷ, മനേഷ്

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍