• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

ആറുവര്‍ഷത്തിന് ശേഷം മലാല ജന്മനാട്ടില്‍

Malayalam.news18.com | April 17, 2018, 2:35 PM IST
facebook Twitter google Linkedin
Last Updated April 17, 2018
auto-refresh

Highlights

ഇസ്ലാമാബാദ്: മലാല യൂസുഫ് സായി വീണ്ടും ജന്മനാട്ടിൽ. ആറു വർഷം മുമ്പ് താലിബാൻ ആക്രമണത്തിനിരയായതിന് ശേഷം ഇതാദ്യമായാണ് മലാല പാകിസ്ഥാനിലെത്തുന്നത്.
2012 ഒക്ടോബർ ഒമ്പതിനായിരുന്നു സ്കൂളിലേക്ക് പോവുകയായിരുന്ന മലാലക്കുനേരെ താലിബാൻ തീവ്രവാദി നിറയൊഴിച്ചത്. നാലുദിവസത്തേക്കാണ് മലാലയുടെ പാകിസ്ഥാൻ സന്ദർശനമെന്നാണ് ഔദ്യോഗിക തലങ്ങളിൽ നിന്നുള്ള വിവരം. പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കും.
Load More