• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

തിയറ്ററിലെ സീറ്റിനടിയിൽ തലപെട്ട് യുവാവിന് ദാരുണാന്ത്യം

gopika.gs | news18
Updated: April 2, 2018, 9:54 PM IST
തിയറ്ററിലെ സീറ്റിനടിയിൽ തലപെട്ട് യുവാവിന് ദാരുണാന്ത്യം
gopika.gs | news18
Updated: April 2, 2018, 9:54 PM IST


ലണ്ടൻ:  തിയറ്ററിലെ സീറ്റിനിടയിൽ തല കുടുങ്ങി സിനിമ കണ്ടുകൊണ്ടിരുന്നയാൾക്ക് ദാരുണാന്ത്യം. ലണ്ടനിലെ പ്രശസ്ത തിയറ്റർ ശൃഖലയായ വ്യു എൻർടെയിൻമെന്റിലാണ് സംഭവം. സംഭവത്തെകുറിച്ച് പൊലീസും വ്യു എൻർടെയിൻമെന്റ് കമ്പനിയും അന്വേഷണം ആരംഭിച്ചു.

സിനിമ കണ്ടുകൊണ്ടിരിക്കെ നിലത്തു വീണ ഫോൺ എടുക്കാൻ ശ്രമിച്ചപോൾ തല കസേരകൾക്കിടയിൽ കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. അതേസമയം മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
Loading...
തല കസേരകൾക്കിടയിൽ കുടുങ്ങയപ്പോൾ ഉണ്ടായ ഭയവും അസ്വസ്ഥതയുമാകാം ഹൃദയാഘാതത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. ഏതായാലും തിയറ്ററിനുള്ളിലുണ്ടായ അപകടം ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് വ്യു എൻർടെയിൻമെന്റ്.​

First published: March 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍