• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാലി പ്രതിസന്ധി: മോദി ട്രംപുമായി ചര്‍ച്ച നടത്തി

മാലിയില്‍ ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മുഹമ്മദ് നേരത്തെ ഇന്ത്യയോട്ആവശ്യപ്പെട്ടിരുന്നു

news18
Updated: February 10, 2018, 3:39 PM IST
മാലി പ്രതിസന്ധി: മോദി ട്രംപുമായി ചര്‍ച്ച നടത്തി
മാലിയില്‍ ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മുഹമ്മദ് നേരത്തെ ഇന്ത്യയോട്ആവശ്യപ്പെട്ടിരുന്നു
news18
Updated: February 10, 2018, 3:39 PM IST
മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി. മാലിയിലെ നിലവിലെ പ്രതിസന്ധിയില്‍ ആശങ്ക ഖേപ്പെടുത്തിക്കൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോണ്‍ ചര്‍ച്ച.

മാലിയില്‍ ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മുഹമ്മദ് നേരത്തെ ഇന്ത്യയോട്ആവശ്യപ്പെട്ടിരുന്നു. ചൈനയല്ല, ഇന്ത്യയാണ് തങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തെന്നും തങ്ങളെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമെ സാധിക്കു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജയിലില്‍ കഴിയുന്ന ഒന്‍പത് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്.

 
First published: February 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍