• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹജ്ജിന് ഇത്തവണയെത്തുക എണ്ണൂറിലധികം മാധ്യമപ്രവർത്തകർ

news18india
Updated: August 5, 2018, 3:57 PM IST
ഹജ്ജിന് ഇത്തവണയെത്തുക എണ്ണൂറിലധികം മാധ്യമപ്രവർത്തകർ
news18india
Updated: August 5, 2018, 3:57 PM IST
ദുബായ്: ഹജ്ജ് റിപ്പോർട്ട് ചെയ്യുന്നതിനായി ഇത്തവണ സൗദി അറേബ്യയിലെത്തുക എണ്ണൂറിലധികം വിദേശമാധ്യമപ്രവർത്തകർ. സൗദി ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽ അവാദ് ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജുമായി ബന്ധപ്പെട്ട വിവരങ്ങൾ, വാർത്തകൾ, പ്രസ്താവനകൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

വിദേശ മാധ്യമപ്രവർത്തകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയം പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജിനായി എത്തുന്ന തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും വിശ്വാസികൾ മക്കയിലേക്ക് തീർത്ഥാടനം നടത്തുന്നതാണ് ഹജ്ജ്. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ ഇസ്ലാം മതവിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്നാണ് വിശ്വാസം.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626