• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഇമ്രാൻഖാൻ ഇന്ത്യാവിരുദ്ധനല്ല'


Updated: July 26, 2018, 6:26 PM IST
'ഇമ്രാൻഖാൻ ഇന്ത്യാവിരുദ്ധനല്ല'

Updated: July 26, 2018, 6:26 PM IST
ദുബായ്: ഇമ്രാൻഖാൻ ഇന്ത്യവിരുദ്ധനല്ലെന്ന് മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. ഇമ്രാൻഖാൻ ഇന്ത്യവിരുദ്ധനാണെന്നൊരു ധാരണയുണ്ട്. എന്നാൽ ഇത് ശരിയല്ല. പാകിസ്താൻ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷമുണ്ടെന്ന് മുൻ പ്രസിഡന്റ് പറഞ്ഞു. മികച്ച നേതാവിനെയാണ് പാകിസ്താൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഭരണനിർവഹണത്തെ കുറിച്ച് ഇമ്രാൻ ഖാൻ പഠിക്കേണ്ടതുണ്ട്. ദുബായിൽ ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു പർവേസ് മുഷറഫ്.
First published: July 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍