• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവാസ് ഷെരീഫ് ആശുപത്രിയിൽ


Updated: July 30, 2018, 7:00 AM IST
നവാസ് ഷെരീഫ് ആശുപത്രിയിൽ

Updated: July 30, 2018, 7:00 AM IST
ലാഹോർ: ആരോഗ്യനില മോശമായതിനെ തുടർന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അദിയാല ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ് രോഗത്തെ തുടർന്നാണ് ഷെരീഫിനെ ഇസ്ലാമാബാദിലെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയത്.

ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ ബോർഡ് കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

അഴിമതിക്കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ഷരീഫിനെ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ അടച്ചത്.

 
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍