കാൻസർ ചികിത്സയ്ക്ക് സഹായകമായ കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്

അമേരിക്കയിൽ നിന്നുള്ള വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടനിലെ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്. 

news18-malayalam
Updated: October 7, 2019, 7:38 PM IST
കാൻസർ ചികിത്സയ്ക്ക് സഹായകമായ കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്
News18
  • Share this:
സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്ക്. അമേരിക്കയിൽ നിന്നുള്ള വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടനിലെ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് നൊബേൽ പുരസ്ക്കാരത്തിന് അർഹരായത്.

കോശങ്ങൾ ഓക്സിജൻ തിരിച്ചറിയുന്നതും ഓക്സിജന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതും എങ്ങനെയെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ  ചികിത്സയ്ക്ക് സഹായകമാകുമെന്നാണ് നൊബേൽ സമ്മാന ജൂറിയുടെ വിലയിരുത്തൽ.

Also Read നൊബേൽ സാഹിത്യ പുരസ്കാരം നേടിയ ആദ്യ കറുത്ത വനിത ടോണി മോറിസണ് അക്ഷരലോകത്തിന്റെ അന്ത്യാഞ്ജലി

First published: October 7, 2019, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading