നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Ayodhya Verdict | വിധി പ്രഖ്യാപിച്ച സമയത്തിന് എതിരെ പാക് വിദേശകാര്യമന്ത്രി

  Ayodhya Verdict | വിധി പ്രഖ്യാപിച്ച സമയത്തിന് എതിരെ പാക് വിദേശകാര്യമന്ത്രി

  വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാമായിരുന്നില്ലേയെന്നും ഷാ മഹ്മൂദ് ഖുറേഷി ചോദിച്ചു.

  പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി.

  പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി.

  • News18
  • Last Updated :
  • Share this:
   ഇസ്ലാമബാദ്: അയോധ്യ അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച സമയത്തിന് എതിരെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.

   കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ചതാണ് പാക് വിദേശ കാര്യമന്ത്രിയെ പ്രകോപിപ്പിച്ചത്. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാമായിരുന്നില്ലേയെന്നും ഷാ മഹ്മൂദ് ഖുറേഷി ചോദിച്ചു.

   Ayodhya Verdict | അയോധ്യാ വിധിയിൽ ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചും സുപ്രീംകോടതി പരാമർ‌ശം

   സന്തോഷകരമായ കർതർപുർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ അങ്ങേയറ്റം നിർവികാരനായാണ് താൻ പങ്കെടുത്തതെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഡോൺ ന്യൂസ് ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
   First published:
   )}