• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരെ അട്ടിമറി നീക്കം ?

യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് ബ്രിട്ടനെ പൂര്‍ണ്ണമായും വേര്‍പ്പെടുത്താന്‍ തെരേസ മേ തയ്യാറാകാത്ത പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന.

Asha Sulfiker | news18
Updated: February 10, 2018, 3:54 PM IST
ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരെ അട്ടിമറി നീക്കം ?
British prime miniser Theresa May
Asha Sulfiker | news18
Updated: February 10, 2018, 3:54 PM IST
ബ്രിട്ടനില്‍ ബ്രക്‌സിറ്റ് അനുകൂല എം.പിമാര്‍ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണിന്റെ നേതൃത്വത്തില്‍ അട്ടിമറിയ്ക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് ബ്രിട്ടനെ പൂര്‍ണ്ണമായും വേര്‍പ്പെടുത്താന്‍ തെരേസ മേ തയ്യാറാകാത്ത പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. ഇതിനായി മന്ത്രിമാരെ ഒന്നിച്ച് നിര്‍ത്താന്‍ ക്യാബിനറ്റിന്റെ രണ്ട് ബ്രക്‌സിറ്റ് സബ്കമ്മിറ്റികള്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

 
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍