ന്യുയോര്‍ക്ക്: അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി മീന അലക്സാണ്ടര്‍(67) അന്തരിച്ചു. ബുധനാഴ്ച ന്യുയോര്‍ക്കിലായിരുന്നു അന്ത്യം.
കേരളത്തില്‍ വേരുകളുള്ള മീന അഹബാദിലാണ് ജനിച്ചത്. ഇംഗ്ലീഷില്‍ നിരവധി കവിതകളും ലേഖനങ്ങളും എഴുതിയിട്ടുള്ള മീനയ്ക്ക് 2002- ല്‍ പെന്‍ ഓപ്പണ്‍ ബുക്ക് പുരസ്കാരം ലംഭിച്ചു.
ദി ന്യൂയോര്‍ക്കര്‍, ഹാര്‍വാഡ് റിവ്യൂ ഉള്‍പ്പെടെയുള്ള മാസികകളില്‍ മീനയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാമ്പള്ളി റോഡ് ആന്‍ഡ് മാന്‍ഹാട്ടണ്‍ മ്യൂസിക് എന്ന പേരില്‍ മീന അലക്സാണ്ടര്‍ നോവലും എവുതിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.