• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൗദി സഖ്യസേനയുടെ ആക്രമണത്തിൽ 50 ഹൂതി വിമതർ കൊല്ലപ്പെട്ടു


Updated: April 29, 2018, 5:37 PM IST
സൗദി സഖ്യസേനയുടെ ആക്രമണത്തിൽ 50 ഹൂതി വിമതർ കൊല്ലപ്പെട്ടു
A still image taken from a video distributed by Yemen's pro-Houthi Al Masirah television station on November 5, 2017, shows what it says was the launch by Houthi forces of a ballistic missile aimed at Riyadh's King Khaled Airport on Saturday, Houthi Military Media Unit via REUTERS TV TPX IMAGES OF THE DAY - RC13780D98A0

Updated: April 29, 2018, 5:37 PM IST
റിയാദ്: യെമനിലെ ഹൂതി വിമതർക്ക് നേരെയുണ്ടായ സൗദി സഖ്യസേനയുടെ വ്യോമാക്രമത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഹൂതി ആഭ്യന്തരമന്ത്രാലയ കെട്ടിടത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു കമാൻഡർമാരും ഉൾപ്പെടുന്നു. തങ്ങളുടെ സൈനിക ശക്തി പ്രകടമാക്കുന്ന വിധത്തിൽ വമ്പിച്ച ബഹുമതികളോടെയാണ് ഹൂതികൾ കമാൻഡർമാരുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. അക്രമത്തിന് മറുപടിയായി ഹൂതികൾ ഇന്നലെ സൗദിയുടെ തെക്കൻ പ്രവിശ്യയിലേക്ക് തൊടുത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു സൗദി പൗരൻ കൊല്ലപ്പെട്ടു.
First published: April 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍