• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഫ്‌ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി?


Updated: May 6, 2018, 11:50 PM IST
അഫ്‌ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി?
Afghan police officers keep watch at a car bomb attack site in Kabul, Afghanistan January 27, 2018. REUTERS/Omar Sobhani - RC19201C03B0

Updated: May 6, 2018, 11:50 PM IST
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ആറ് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ടുകൾ. അഫ്‌ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്നവരെയാണ് സായുധ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ത്യക്കാർക്കൊപ്പമുണ്ടായിരുന്ന അഫ്‌ഗാൻ സ്വദേശിയേയും കാണാതായിട്ടുണ്ട്. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
First published: May 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍