ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരകളിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ശ്രീലങ്ക. രാവിലെ കുർബാനയ്ക്കിടെ ക്രൈസ്തവ ദേവാലയത്തിലും മൂന്നു പഞ്ച് നക്ഷത്ര ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ ഇരുന്നൂറിലേറെ പേർ മരിച്ചു. മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 35 വിദേശികളാണ് കൊല്ലപ്പെട്ടത്. കാസർകോട് സ്വദേശിനിയായ റസീനയും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊളംബോ സ്ഫോടന പരമ്പരയുടെ വിശദമായ കവറേജ്...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.