• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

രണ്ടാംഘട്ട ദൗത്യത്തില്‍ ഒരുകുട്ടിയെ കൂടി പുറത്തെത്തിച്ചു

Malayalam.news18.com | July 10, 2018, 4:03 PM IST
facebook Twitter google Linkedin
Last Updated July 10, 2018
auto-refresh
ബാങ്കോക്ക്: ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി.

തിങ്കളാഴ്ച രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രതികൂലകാലാവസ്ഥയാണ് ദൗത്യം വൈകിപ്പിക്കുന്നത്. ഞായറാഴ്ച നാല് പേരെ പുറത്തെത്തിക്കാന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നു.

കോച്ച് ഉള്‍പ്പെടെ ഒമ്പത് പേരാണ് ഇപ്പോല്‍ ഗുഹയ്ക്ക് ഉള്ളിലുള്ളത്. ഇന്നലെ പുറത്തെത്തിച്ച കുട്ടികള്‍ ആശുപത്രിയിലാണ്. ദൗത്യം പൂര്‍ത്തിയാക്കാന്‍ മൂന്നോ നാലോ ദിവസം എടുത്തേക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
5:19 pm (IST)

കുട്ടികള്‍ അകപ്പെട്ട ഗുഹയ്ക്കു സമീപത്തേക്ക് 'ഡ്രോണ്‍' പറത്താന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

 


Load More