• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

റാസൽഖൈമയിൽ മൂന്നുവയസുകാരൻ മുങ്ങിമരിച്ചു


Updated: December 18, 2018, 7:46 AM IST
റാസൽഖൈമയിൽ മൂന്നുവയസുകാരൻ മുങ്ങിമരിച്ചു

Updated: December 18, 2018, 7:46 AM IST
ദുബായ്: റാസൽഖൈമയിൽ മൂന്നുവയസുകാരൻ വില്ലയിലെ പൂളിൽ മുങ്ങിമരിച്ചു. മിന അൽ അറബ് കോംപ്ലക്സിലാണ് സംഭവം. നാഷണൽ ആംബുലൻസ് സർവീസ് അതിവേഗം കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റ് മൂന്നു കുട്ടികൾക്കൊപ്പം പൂളിൽ കളിക്കവെയാണ് സംഭവം.

അബുദാബിയിൽ താമസിക്കുന്ന കുടുംബം അവധിദിനം ചെലവിടനായാണ് റാസൽഖൈമയിൽ എത്തിയത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ റാസൽഖൈമ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത
Loading...

സംഭവത്തെ തുടർന്ന് യുഎഇയിലെ ഹോട്ടലുകളിലെയും വില്ലകളിലെയും സ്വിമ്മിങ് പൂളുകളുടെ നിലവാരത്തെക്കുറിച്ച് പരിശോധന കർക്കശമാക്കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും കുട്ടികൾക്കായി പ്രത്യേകം സ്വിമ്മിങ് പൂളുകൾ വേണമെന്നാണ് നിർദ്ദേശം.
First published: December 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍