ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 300 പേ​ർ​ക്ക് പ​രി​ക്ക്

news18india
Updated: October 5, 2018, 9:53 AM IST
ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 300 പേ​ർ​ക്ക് പ​രി​ക്ക്
പ്രതീകാത്മ ചിത്രം
  • Share this:
ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കെം​ന്‍റ​ൺ പാ​ർ​ക്കി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 300 പേ​ർ​ക്ക് പ​രി​ക്ക്. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. എന്നാല്‍ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഗൗ​ട്ടെം​ഗ് മെ​ട്രോ​റെ​യി​ൽ വ​ക്താ​വ് ലി​ല്ലി​യ​ൻ മൊ​ഫൊ‌​കെം​ഗ് പ​റ​ഞ്ഞു.

ട്രെ​യി​ൻ കൂ​ട്ടി​യി​ടി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​സ​ഞ്ച​ർ റെ​യി​ൽ ഏ​ജ​ൻ​സി അ​റി​യി​ച്ചു. മ​റ്റ് ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കും. ദു​ര​ന്ത കാ​ര​ണം ഈ ​ഘ​ട്ട​ത്തി​ലും അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വിശ്വസിച്ചാലും ഇല്ലെങ്കിലും; ഇന്ധന വില രണ്ടര രൂപ കുറയും

സെ​പ്തം​ബ​റി​ൽ ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗി​ൽ ര​ണ്ടു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
First published: October 5, 2018, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading