സിറിയൻ മാർക്കറ്റിൽ ഭീകരാക്രമണം; 40 മരണം

അഫ്രിൻ നഗരത്തിലെ ചന്തയിലായിരുന്നു ആക്രമണം

News18 Malayalam | news18-malayalam
Updated: April 29, 2020, 7:34 AM IST
സിറിയൻ മാർക്കറ്റിൽ ഭീകരാക്രമണം; 40 മരണം
ചിത്രം: എ.എഫ്.പി.
  • Share this:
ബോംബ് ഘടിപ്പിച്ച ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണത്തിൽ വടക്കൻ സിറിയയിൽ 40 പേർ മരിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഉൾപ്പെടുന്നു. അഫ്രിൻ നഗരത്തിലെ ചന്തയിലായിരുന്നു ആക്രമണം. സിറിയയിലെ കുർദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചെങ്കിലും ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Published by: user_57
First published: April 29, 2020, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading