• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പന്ത്രണ്ടു വർഷത്തെ വിവാഹജീവിതം വേർപെടുത്താനൊരുങ്ങി വെനീസ ട്രംപ്

gopika.gs
Updated: March 16, 2018, 5:24 PM IST
പന്ത്രണ്ടു വർഷത്തെ വിവാഹജീവിതം വേർപെടുത്താനൊരുങ്ങി വെനീസ ട്രംപ്
gopika.gs
Updated: March 16, 2018, 5:24 PM IST
ന്യൂയോർക്ക്:  അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിൽ നിന്നും വിവാഹമോചനം ആവശ്യപെട്ടു മരുമകൾ വെനീസ കോടതിയെ സമീപിച്ചു. പന്ത്രണ്ടു വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് വെനീസ വിവാഹമോചനത്തിനൊരുങ്ങുന്നത്.

2005ൽ ആണ് മോഡലായിരുന്ന വെനീസയെ ട്രംപ് ജൂനിയർ വിവാഹം കഴിക്കുന്നത്. അഞ്ചു കുട്ടികളുമുണ്ട്.

ട്രംപ് ജൂനിയർ തന്നെയാണ് വിവാഹമോചനത്തെകുറിച്ചുള്ള വാർത്ത ദി ട്രംപ് ഓർഗനൈസേഷൻ എന്ന ഔദ്യോഗിക സംഘടനയിലൂടെ അറിയിച്ചത്.
First published: March 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍