• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇസ്രായേല്‍-പലസ്തീന്‍ സമധാനശ്രമങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു : ട്രംപ്

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച തന്റെ നടപടിയെ ന്യായീകരിക്കാനും അഭിമുഖത്തില്‍ ട്രംപ് മറന്നില്ല.

news18
Updated: February 12, 2018, 8:17 PM IST

ഇസ്രായേല്‍-പലസ്തീന്‍ സമാധാനശ്രമങ്ങള്‍ സങ്കീര്‍ണ്ണമാകുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അധിനിവേശ മേഖലകളില്‍ സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സമാധാനശ്രമങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഇസ്രായേലും പലസ്തീനും സമാധാനത്തിന് തയ്യാറല്ലെന്നാണ് താന്‍ കരുതുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഒരു ഇസ്രായേലി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച തന്റെ നടപടിയെ ന്യായീകരിക്കാനും അഭിമുഖത്തില്‍ ട്രംപ് മറന്നില്ല.

First published: February 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍