• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികവിന്യാസവുമായി ട്രംപ്


Updated: April 4, 2018, 3:17 PM IST
മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികവിന്യാസവുമായി ട്രംപ്

Updated: April 4, 2018, 3:17 PM IST
ന്യൂയോര്‍ക്ക്: അമേരിക്കയുടെ മെക്സിക്കൻ അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. തെക്കൻ അതിർത്തി പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ സൈന്യത്തെ വിന്യസിക്കുക. ഹോണ്ടുറാസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് അനധികൃതനമായി ആളുകൾ കുടിയേറുന്നത് തടയനാണ് നടപടി. കുടിയേറ്റക്കാരെ തടയാൻ മെക്സിക്കോ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വടക്കൻ അമേരിക്കൻ രാഷ്ട്രങ്ങൾ തമ്മില്ലുള്ള വ്യാപാര കരാറിനെ അത് ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
First published: April 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍