• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ല : ട്രംപ്

രാജ്യ സുരക്ഷക്ക് വെല്ലു വിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്നും ട്രംപ്

news18
Updated: February 10, 2018, 4:39 PM IST
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ല : ട്രംപ്
രാജ്യ സുരക്ഷക്ക് വെല്ലു വിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്നും ട്രംപ്
news18
Updated: February 10, 2018, 4:39 PM IST
 

 

കുടിയേറ്റ വിഷയത്തില്‍ നിലപാടിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റത്തിന് നിയമ നിര്‍മ്മാണം അനിവാര്യമാണ്. രാജ്യതാല്‍പര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള കുടിയേറ്റങ്ങള്‍ മാത്രമെ അനുവദിക്കു. രാജ്യ സുരക്ഷക്ക് വെല്ലു വിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് അമേരിക്ക പൗരത്വം നല്‍കും. സ്റ്റേറ്റ് ഓഫ് ദ യൂണിയനില്‍ നടത്തിയ പ്രസംഗത്തിലാണ് കുടിയേറ്റ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചത്. ഇതാദ്യമായാണ് യുഎസ് കോണ്‍ഗ്രസിലെ രണ്ട് സഭകളേയും ട്രംപ് ഒരുമിച്ച് അഭിസംബോധന ചെയ്യുന്നത്.

 
First published: January 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍