വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് : തീരുമാനം നീട്ടി
യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 4 മുതലാണ് പ്രാബല്യത്തില്‍ വന്നത്
news18
Updated: April 1, 2018, 10:51 PM IST

ദുബായ് : തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം യുഎഇ നീട്ടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് നീട്ടി വച്ച വിവരം മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 4 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഈ തീരുമാനമാണ് തത്ക്കാലം നീട്ടിവച്ചതായി ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Loading...