• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെനസ്വലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം

news18
Updated: February 10, 2018, 5:44 PM IST
വെനസ്വലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം
news18
Updated: February 10, 2018, 5:44 PM IST
 

വെനിസ്വലയില്‍ ഈ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് തീരുമാനം...സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡൂരോയ്ക്ക് തെരഞ്ഞെടുപ്പ് നിര്‍ണായകം ആണ്. പ്രതിപക്ഷത്തെ ഭിന്നിപ്പ് കണക്കില്‍ എടുത്ത് ഏപ്രിലില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നീക്കം.2019 ജനുവരിയിലാണ് നിക്കോളാസ് മഡൂരയുടെ കാലാവധി അവസാനിക്കുന്നത്..

 
First published: January 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍