• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിഷപ്പൊടി ശ്വസിച്ച വെനീസ ട്രംപ് ആസ്പത്രിയിൽ

gopika.gs
Updated: February 13, 2018, 8:19 PM IST
വിഷപ്പൊടി ശ്വസിച്ച വെനീസ ട്രംപ് ആസ്പത്രിയിൽ
gopika.gs
Updated: February 13, 2018, 8:19 PM IST
തപാൽ വഴി ലഭിച്ച പൊടി ശ്വസിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മരുമകൾ വെനീസ ട്രംപിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെനീസയ്ക്കു ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും മനംപുരട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.ട്രംപിന്റെ മൂത്ത മകൻ ജൂനിയർ ഡൊണാൾഡിന്റെ ഭാര്യയാണ് വെനീസ.

ജൂനിയർ ഡൊണാൾഡ് ട്രംപിന്റെ മേൽവിലാസത്തിലാണ് തപാൽ ലഭിച്ചതെന്നും,വെളുത്ത നിരത്തിലുള്ള പൊടിയാണ് ഇതിൽ ഉണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കാർലോസ് നീവെസ് പറഞ്ഞു. പരിശോധനയിൽ പൊടി അപകടസാധ്യതയുള്ളതല്ലെന്നു കണ്ടെത്തി.

വിശദാന്വേഷണത്തിനായി ന്യൂയോർക്കിലെ രഹസ്യാന്വേഷണ ഏജൻസിയെ ഏർപ്പെടുത്തി.
First published: February 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍