• HOME
  • »
  • NEWS
  • »
  • world
  • »
  • ജൂലിയൻ അസാൻജ് അറസ്റ്റിൽ

ജൂലിയൻ അസാൻജ് അറസ്റ്റിൽ

ഏഴു വർഷമായി ഇക്കഡോറിയൻ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു ജൂലിയൻ അസാൻജ്. വിധ രാജ്യങ്ങളിൽ ജൂലിയൻ അസാഞ്ചിനെതിരേ കേസുകൾ നിലവിലുണ്ട്

Julian-Assange

Julian-Assange

  • Last Updated :
  • Share this:
    ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് അറസ്റ്റിൽ. ലണ്ടനിൽ ഇക്കഡോറിയൻ എംബസിയിൽനിന്നാണ് ലണ്ടൻ പോലീസ് ജൂലിയൻ അസാൻജിനെ അറസ്റ്റു ചെയ്തത്. ഏഴു വർഷമായി ഇക്കഡോറിയൻ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു ജൂലിയൻ അസാൻജ്. വിവിധ രാജ്യങ്ങളിൽ ജൂലിയൻ അസാഞ്ചിനെതിരേ കേസുകൾ നിലവിലുണ്ട്.

    'രാഹുലിന്റ മുഖത്ത് പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം'; വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

    അതിപ്രധാന രഹസ്യ രേഖകൾ പരസ്യമാക്കിയതിന് അമേരിക്ക അസാഞ്ചിനെതിരേ കേസെടുത്തിട്ടുണ്ട്. ലൈംഗിക പീഡന പരാതികളിൽ സ്വീഡനും കേസെടുത്തിട്ടുണ്ട്. 2010ൽ ബ്രിട്ടീഷ് പൊലീസിന് മുന്നിൽ കീഴടങ്ങിയ അസാഞ്ചിന് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ചട്ടങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനാണ് ഇപ്പോഴത്തെ അറസ്റ്റ്.
    First published: