1/ 3


കോഴിക്കോട്: യുവതിക്കുനേരെ ആസിഡാക്രമണം. കോഴിക്കോട് കാരശ്ശേരിയിലാണ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്.
2/ 3


കാരശ്ശേരി ആനയാത് അമ്പലം പരിസരത്താണ് ആക്രമണം നടന്നത്. പെരിഞ്ഞപുറത്ത് സ്വപ്നയേയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3/ 3


സ്വപ്നയുടെ ആദ്യഭർത്താവാണ് കുത്തിയത് എന്ന് സംശയം. സംഭവത്തിനുശേഷം അക്രമി ഓടിരക്ഷപെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Loading...