Home » photogallery » buzz » 16 YEAR OLD BOY SUBJECTED TO TORTURE IN POLICE CUSTODY IN KARNATAKA

സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു; 16കാരന് പൊലീസ് കസ്റ്റഡിയിൽ പീഡനം; തലമുടി വെട്ടി

പൊലീസിന്റെ കാലിൽ വീണ് മാപ്പുപറഞ്ഞിട്ടും മർദിച്ചുവെന്നാണ് പതിനാറുകാരൻ പറയുന്നത്.