ഇന്നത്തെ കാലത്ത് സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖല ഏതുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം ലഭിക്കുക എളുപ്പമല്ല. പുരുഷന് മാത്രം എന്ന് കരുതിയിരുന്ന പല ഇടങ്ങളിലും സ്ത്രീകൾ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. ഇവിടെ ഇപ്പോൾ ഒരു വനിത കെട്ടിടം പണിക്കു പോയി കൈനിറയെ സമ്പാദിക്കുന്ന കാര്യം ചർച്ചയാവുകയാണ്. അതും ആറക്കം വരുന്ന ശമ്പളം