വാഷങ്ടണിലെ പ്രശസ്തമായ കോഫി ഗിയർ എന്ന കോഫി ഷോപ്പ് വഴിയാണ് മോഷ്ടാക്കൾ ആപ്പിൾ സ്റ്റോറിൽ കടന്നത്. “ഞങ്ങളുടെ സ്റ്റോർ ആപ്പിൾ സ്റ്റോറിനോട് ചേർന്നാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ആപ്പിൾ സ്റ്റോർ കോഫി സ്റ്റോറിന്റെ വശത്താണെന്ന കാര്യം മോഷ്ടാക്കൾ കൃത്യമായി മനസിലാക്കി.” സിയാറ്റിൽ കോഫി ഗിയർ മാനേജർ എറിക് മാർക്ക്സ് കിംഗ് 5 ന്യൂസിനോട് പറഞ്ഞു.