ഈജിപ്ഷ്യൻ അമേരിക്കൻ ഗവേഷകനായ ഡോ. മാത്യു ആദംസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പൗരാണിക ഈജിപ്തിലെ ആദ്യകാല രാജാക്കന്മാരുടെ മരണാനന്തര ചടങ്ങുകളിൽ വിതരണം ചെയ്യാനുള്ള മദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് മാത്യു ആദംസ് പറയുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനാണ് മാത്യു ആദംസ്. Photo: Reuters