നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » A BIG FAN OF YESUDAS LISTENS TO THE SONG ON THE GRAMAPHONE JJ TV

    ആസ്വാദനം വേറെ ലെവൽ; യേശുദാസിന്റെ കടുത്ത ആരാധകൻ പാട്ട് കേൾക്കുന്നത് ഗ്രാമഫോണിൽ

    യേശുദാസിന്റെ കടുത്ത ആരാധകൻ ആയതു കൊണ്ടു തന്നെ കയ്യിലുള്ളതിലേറെയും അദ്ദേഹത്തിന്റെ പാട്ടുകളാണ്. മുഹമ്മദ് റാഫിയുടെയും പി. സുശീലയുടെയും ഒക്കെയായി 3500ലധികം റെക്കോർഡുകൾ ഉണ്ട് രാജീവിന്റെ ശേഖരത്തിൽ. (റിപ്പോർട്ട് - വിനീത വി.ജി)

    • News18
    • |