ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങളുടെ പേരില്‍ ക്ഷേത്രമുയര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.