Home » photogallery » buzz » A WILD ELEPHANT GIVES BIRTH IN ROAD AS OTHER ELEPHANTS PROVIDE SECURITY

Elephant | നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം; സുരക്ഷാകവചമൊരുക്കി കാട്ടാനക്കൂട്ടം

കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിയോടെയാണ് തമിഴ്നാട്ടില്‍ നിന്നും നിര്‍മ്മാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നത്. പിന്നീടാണ് കാട്ടാനയുടെ പ്രസവമാണെന്ന് വാഹനം ഓടിച്ചിരുന്നവർക്ക് മനസ്സിലായത്..(റിപ്പോർട്ട്- സാഗർ)