Home » photogallery » buzz » ABHAYA HIRANMAYI HANDLES CYBER BULLY WITH A FITTING RESPONSE

Abhaya Hiranmayi | അഭയ ഹിരണ്മയിയുടെ പിറന്നാൾ പോസ്റ്റിൽ 'ഗോപിയേട്ടൻ വന്നോ' എന്ന് ചോദ്യം, ചുട്ട മറുപടി നൽകി അഭയ

സൈബർ ആങ്ങളമാരെ മുൻപും കൈകാര്യം ചെയ്തു വിട്ടിട്ടുള്ള അഭയ ഹിരണ്മയി ഇക്കുറിയും പതിവ് തെറ്റിച്ചില്ല