പൂക്കാലം എന്ന ചിത്രത്തിലെ വേണു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടുകയാണ്. ഇതിനെ തുടർന്ന് വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് ആളുകള്‍ക്ക് തന്നോടുണ്ടായിരുന്ന പേടി ഇപ്പോള്‍ കുറഞ്ഞുവെന്നും ക്യൂട്ടാണെന്നുവരെ കുറേപ്പേര് പറയുന്നുണ്ടെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ ടോക്കീസ് ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം അറിയിച്ചത്. മാതൃഭൂമി ഡോട്ട് കോമിന്റെ ടോക്കീസ് ചാറ്റ് ഷോയില്‍ പറഞ്ഞു. (ഫേസ്ബുക്ക്)