ബാലയുടെ (Actor Bala) മുഖത്ത് ഇപ്പോൾ കാണുന്നത് അതിജീവനത്തിന്റെയും പ്രാർത്ഥനയുടെയും സന്തോഷമാണ്. അൽപ്പം വൈകി എങ്കിലും ഭാര്യ എലിസബത്തിനെയും ചേർത്തു പിടിച്ച് ബാല ഈസ്റ്റർ ആശംസിച്ചു. ഈ ചിത്രം തന്നെ ഫേസ്ബുക്ക് കവർ ഫോട്ടോയായി ബാല പോസ്റ്റ് ചെയ്തു. താരത്തിന്റെ ലിവർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായിരുന്നു