നടൻ ബാലയ്ക്ക് (actor Bala) ഇന്ന് ജന്മദിനം. ഭാര്യ എലിസബത്തിന്റെ ഒപ്പം കേക്ക് മുറിച്ചാണ് ബാലയുടെ പിറന്നാൾ ആഘോഷം. സുഹൃത്തും കൂടി പങ്കാളിയായ വേളയിൽ കേക്ക് മുറിക്കുന്ന വീഡിയോ എലിസബത്ത് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. ഫിഫ ലോകകപ്പ് വിജയവും കൂടിയായതിന്റെ ഇരട്ടി മധുരമുണ്ട് ബാലയുടെ വീട്ടിലെ ആഘോഷങ്ങൾക്ക്
'ഹാപ്പി ബർത്ത്ഡേ ചേട്ടാ' എന്ന തലക്കെട്ടുള്ള വീഡിയോ ആണ് എലിസബത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ആരാധകരുടെ കമന്റാണ് യൂട്യൂബ് ചാനൽ വീഡിയോയുടെ താഴെ മുഴുവൻ. യൂട്യൂബ് ചാനൽ തുടങ്ങിയ വേളയിൽ തന്റെ മാത്രം വീഡിയോകൾ ആയിരുന്നു എലിസബത്ത് പോസ്റ്റ് ചെയ്തതെങ്കിൽ, ഇപ്പോൾ ബാലയും ഇവിടെയുണ്ട് (തുടർന്ന് വായിക്കുക)