എന്നും എപ്പോഴും മറ്റുള്ളവരുടെ സന്തോഷവും നന്മയും മനസിൽക്കണ്ടു പ്രവർത്തിക്കുന്ന നടൻ ബാല (actor Bala) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി എത്തിക്കഴിഞ്ഞു. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായി എന്ന് ബാല
രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും ആക്ഷേപിക്കാതിരുന്നില്ല. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ചു കരൾ നഷ്ടപ്പെട്ടതല്ല എന്ന് ബാല അടിവരയിട്ട് പറയുന്നു. തന്റെ അവസ്ഥയുടെ യഥാർത്ഥ കാരണവും. ഫില്‍മിബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബാല ഇക്കര്യങ്ങൾ വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)