നടൻ ബാല (Actor Bala) വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യ എലിസബത്ത് ഉദയന് നേരെ ആക്രമണ ശ്രമം. ബാല കോട്ടയത്തു പരിപാടി അവതരിപ്പിക്കാൻ പോയി എന്ന് ഉറപ്പിച്ചവരാണ് കൊച്ചിയിലെ വീട്ടിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചത് എന്ന് ബാല. നടൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ദിവസം രാവിലെ വീട്ടിൽ വന്നു സൗമ്യമായി പെരുമാറിയ ശേഷം തക്കംപാത്ത് ആക്രമിക്കാൻ വന്നതാണ് എന്ന് നടൻ